Union Budget 2022-23: From date to timing, heres all you need to know <br />2022-23 സാമ്പത്തിക വര്‍ഷത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ടുവരെ നടക്കും. കോവിഡ് പ്രതിസന്ധിക്കിടെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഭാഗം 2022 ജനുവരി 31ന് ആരംഭിച്ച് 2022 ഫെബ്രുവരി 11ന് അവസാനിക്കും. രണ്ടാം ഘട്ടം 2022 മാർച്ച് 14ന് ആരംഭിച്ച് 2022 ഏപ്രിൽ 8ന് അവസാനിക്കും. <br /> <br />
